അലിയാം ഞാനിന്നീ തിരുബലിപോൽ
അലിയാം ഞാനിന്നീ തിരുബലിപോൽ
ഉരുകാം ഞാനിന്നീ മെഴുതിരി പോൽ
ഉയരാം ഞാനിന്നീ ധൂപം പോൽ
നാഥാ നിൻ നാമമിന്നേകുമെങ്കിൽ
നാഥാ ഇന്നെൻവിളി കേൾക്കുമെങ്കിൽ
നീയല്ലോ ദൈവമേ സർവ്വസവും
നീയല്ലോ ദൈവമേ സങ്കേതവും
നീട്ടിയ കരങ്ങളാൽ നിന്നെ വിളിച്ചാൽ
നിന്ദനായ് തീരരുതെൻ ദൈവമേ
ഞാനെകനായ് തീരരുതെൻ ദൈവമേ
കുമിയൊന്നൊരീ കഷ്ട ഭാരങ്ങളും
കടലായ് എൻ കൺനിനവുകളും
കരഞ്ഞു തളർന്നയെൻ കണ്ണീർകണങ്ങളും
കാണാതെ പോകരുതെൻ ദൈവമേ
കാവലായ് വന്നീടെൻ ദൈവമേ
ആരാരുമാശ്രയം ഇല്ലെൻ നാഥനെ
ആശ്വാസമായിക്കിന്നി വീഥിയിൽ
ആണിപ്പാടുള്ളയെൻ ക്രൂശിതനല്ലാതെ
ആരാരുമില്ലായി പാരിടത്തിൽ
അലിവോടോന്നുന്നി കാത്തിടണേ
Comments