ഇളം തെന്നലായി
ഇളം തെന്നലായി .........
വന്ന നേരമെൻ ഹൃദയത്തെ നീ തൊട്ട നേരം
അറിയാതെ വന്നൊരു മഴയിൽ ലയിച്ചനേരമാ
നിറമാർന്ന സന്ധ്യ നേരം
നിൻ മൗന വാക്ക് കേൾക്കാൻ കൊതിച്ച നേരമ
മഴ തൂകും സന്ധ്യ നേരം
മിഴിയൊന്നടക്കാതെ കൂട്ടൊന്നിരിക്കാൻ
മനം തുടിച്ച നേരമാ
കിളിയൊന്നു കൊഞ്ചും നേരം
Comments