ശുദ്ധൻമാരിൽ ശുദ്ധിയെഴുന്നൊരു സഹദാ
ശുദ്ധൻമാരിൽ ശുദ്ധിയെഴുന്നൊരു സഹദാ
മാർ ഗീവർഗീസ്ഗ് സഹദാ
ഹയവാഹനായി എഴുന്നള്ളുന്നൊരു സഹദാ
മാർ ഗീവർഗീസ്ഗ് സഹദാ
അങ്ങേ നാമം വാഴ്ത്തിപ്പാടും ഞങ്ങൾ
ഈ പെരിങ്ങിനാടിൻ മണ്ണിൽ
പരിശുദ്ധൻ നാമമെഴുന്നൊരി ദേശമതിൽ
LODIN YODDHAVAYORU SAHADHA
YADRAYIL KANDORU NAARI RUTHIRAM
ധിരന്മാരിൽ ധീരതയാർന്നൊരു സഹദാ than
ദേശത്തിൻ വ്യതികരമായൊരു സർപ്പത്തിൻ kathakalarinju
aswamathin mukalileri ah sarppatthin തലകളെടുtthu ത്തോരു പടയാളി
ahh desham pol ആധികൾ നിന്നും വ്യാധികളിൽ നിന്നും മാറാ രോഗങ്ങളിൽ നിന്നും
ഈ ദേശം ശോഭിതമാകാൻ പ്രാർത്ഥിച്ചീടുക പുണ്യാളാ
മഹിമയോടെറി രാജ സന്നിധെ പടനായകാനാം പുണ്യാളാൻ
മഹിമതൻ മകുടമേറി കുടികൊള്ളുന്നൊരുരാ പരിശുദ്ധൻ
മുള്ളുകളാൽ നീ നോവുമ്പോഴും ക്രൂരന്മാരവരാൽ ആപീഡനമേൽക്കുമ്പോളും
സഹനത്താൽ ദൈവത്തിൻ വിശ്വാസം വർദ്ധിപ്പിച്ചൊരു പരിശുദ്ധൻ
നീതിയെഴുന്നോരാ രാജ്യത്തിൽ മഹിതത്മാവായൊരു പരിശുദ്ധൻ
w
നീതിയെഴുന്നോരാ രാജ്യത്തിൽ നീതിമാനായൊരു പരിശുദ്ധൻ
അശ്വാരൂഢനായി ക്രൂര സർപ്പത്തെ ഹിംസിച്ചചോറു പുണ്യാളാ
യേശുവിനായി പീഡകൾ ഏറ്റൊരു സഹദാ-ഗീവർഗീസ്ഗ് സഹദാ
പുണ്യാളൻ തൻ പെരുന്നാൾ കാലം കൊണ്ടാടുന്നി മക്കളിൽ
കൃപായാം പെരുമഴ തൂക്കണമേയെൻ
മഹിമയോടെ രാജ സന്നിധെ പൂകും
നീതിമാനാകും നിൻ നാമം കേഴുന്ന ഞങ്ങളിൽ
നിൻ മധ്യടം വഴിയാൽ കിട്ടീടണേ
Comments