Posts

Showing posts from 2024

അകതാരിൽ നീയണയുമ്പോൾ

 അകതാരിൽ നീയണയുമ്പോൾ ഒരായിരം പനിനീർ  പൂവിൻ സുഗന്ധം എൻ ആത്മാവിനെ  തൊട്ടുണർത്തും സുഗന്ധം അകതാരിൽ നീയണയുമ്പോൾ ഒരായിരം പനിനീർ  പൂവിൻ സുഗന്ധം എൻ ആത്മാവിനെ  തൊട്ടുണർത്തും സുഗന്ധം ഒരുമിച്ചു നടന്ന ആ പാതയോരങ്ങൾ നമ്മൾ ഓർമിച്ചു കണ്ടയായിരം സ്വപ്നങ്ങൾ  ഒരു മഴ തോർന്നപോലെ ഞാനിന്നോർത്തു പോയി  ഒരുമിച്ചു നടന്ന ആ പാതയോരങ്ങൾ നമ്മൾ ഓർമിച്ചു കണ്ടയായിരം സ്വപ്നങ്ങൾ  ഒരു മഴ തോർന്നപോലെ ഞാനിന്നോർത്തു പോയി